English | 繁中版 | 简中版 | العربية | Azərbaycan | বাংলা | Català | Čeština | Deutsch | Ελληνικά | Español | فارسی | Français | हिंदी | Indonesia | Italiano | 日本語 | 한국어 | ພາສາລາວ | Македонски | Монгол | Nederlands | Polski | Português (Brasil) | Русский | ไทย | Türkçe | Українська | Tiếng Việt
നിങ്ങളുടെ API ഡിസൈൻ ചെയ്യുമ്പോഴും ടെസ്റ്റ് ചെയ്യുമ്പോഴും റിലീസ് ചെയ്യുമ്പോഴും പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ പ്രതിരോധ നടപടികളുടെ ചെക്ക്‌ലിസ്റ്റ്.
-
Basic Auth
ഉപയോഗിക്കരുത്. പകരം സ്റ്റാൻഡേർഡ് ഓതെന്റിക്കേഷൻ ഉപയോഗിക്കുക (e.g. JWT, OAuth). -
Authentication
,token generation
,password storage
എന്നിവയിൽ മുമ്പ് സൃഷ്ടിച്ച അടിസ്ഥാന രീതിയുടെ ആവർത്തനം ഉണ്ടാകരുത്. മാനദണ്ഡങ്ങൾ പാലിക്കുക. - ലോഗിനിൽ
Max Retry
യും ജയിൽ ഫീച്ചേഴ്സും ഉപയോഗിക്കുക. - എല്ലാ സെൻസിറ്റീവ് ഡാറ്റയിലും എൻക്രിപ്ഷൻ ഉപയോഗിക്കുക.
- ഒരു റാൻഡം കോംപ്ലിക്കേറ്റഡ് കീ (
JWT Secret
) ഉപയോഗിച്ച് ടോക്കണിനെ ബ്രൂട്ട് ഫോഴ്‌സ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ളതാക്കാം. - ഹെയ്ഡറിൽ നിന്ന് അൽഗോരിതം വേര്തിരിച്ചെടുക്കരുത്. അൽഗോരിതത്തെ ബേക്ക്എന്റിൽ തന്നെ നിലനിർത്തുക (
HS256
അല്ലെങ്കിൽRS256
). - ടോക്കൺ കാലഹരണപ്പെടൽ (
TTL
,RTTL
) കഴിയുന്നത്ര ചെറുതാക്കുക. - സെൻസിറ്റീവ് ഡാറ്റ JWT പേലോഡിൽ സൂക്ഷിക്കരുത്, അത് എളുപ്പത്തിൽ ഡീകോഡ് ചെയ്യാം .
- വളരെയധികം ഡാറ്റ സൂക്ഷിക്കുന്നത് ഒഴിവാക്കുക. JWT സാധാരണയായി headerകളിൽ പങ്കിടുന്നു, അവയ്‌ക്ക് വലുപ്പ പരിധിയുണ്ട്.
- DDoS / ബ്രൂട്ട്-ഫോഴ്സ് ആക്രമണങ്ങൾ ഒഴിവാക്കാൻ റിക്വറ്റുകൾ (ത്രോട്ടിലിംഗ്) പരിമിതപ്പെടുത്തുക.
- MITM (മാൻ ഇൻ ദ മിഡിൽ അറ്റാക്ക്) ഒഴിവാക്കാൻ സെർവർ സൈഡിൽ HTTPS ഉപയോഗിക്കുക.
- SSL സ്ട്രിപ്പ് ആക്രമണം ഒഴിവാക്കാൻ SSL-നൊപ്പം
HSTS
ഹെഡർ ഉപയോഗിക്കുക. - ഡയറക്ടറി ലിസ്റ്റിംഗുകൾ ഓഫാക്കുക.
- സ്വകാര്യ API-കൾക്കായി, വൈറ്റ്‌ലിസ്റ്റ് ചെയ്‌ത IP-കൾ/ഹോസ്റ്റുകളിൽ നിന്ന് മാത്രം ആക്‌സസ് അനുവദിക്കുക.
- വൈറ്റ്‌ലിസ്റ്റ് ചെയ്‌ത URL-കൾ മാത്രം അനുവദിക്കുന്നതിന് സെർവർ സൈഡിൽ എല്ലായ്‌പ്പോഴും
redirect_uri
സാധൂകരിക്കുക. - എപ്പോഴും ടോക്കണുകൾ കൈമാറാതെ പകരം കോഡുകൾ കൈമാറാൻ ശ്രമിക്കുക (
response_type=token
അനുവദിക്കരുത്). -
state
പരാമീറ്ററിനോടൊപ്പം ഒരു റാൻഡം ഹാഷ് ഉപയോഗിച്ച് OAuth ഓതെന്റിക്കേഷൻ പ്രോസസ്സിലെCSRF
തടയാനാവും. - ഓരോ ആപ്ലിക്കേഷനും ഡിഫോൾട്ട് സ്കോപ്പ് നിർവചിക്കുകയും സ്കോപ്പ് പാരാമീറ്ററുകൾ സാധൂകരിക്കുകയും ചെയ്യുക.
- പ്രവർത്തനത്തിനനുസരിച്ച് ശരിയായ HTTP രീതി ഉപയോഗിക്കുക:
GET (read)
,POST (create)
,PUT/PATCH (replace/update)
, andDELETE (to delete a record)
, അഭ്യർത്ഥിച്ച ഉറവിടത്തിന് അഭ്യർത്ഥിച്ച രീതി അനുയോജ്യമല്ലെങ്കിൽ405 Method Not Allowed
എന്ന് പ്രതികരിക്കുക. - Accept ഹെഡ്‍ർ (കണ്ടെന്റ് നെഗോഷിയേഷൻ) അവശ്യപെടുന്നതിനനുസരിച്ചു
content-type
വാലിഡേറ്റ് ചെയ്യുകയും സപ്പോർട്ട് ചെയ്യുന്ന ഫോർമാറ്റുകൾ മാത്രം അനുവദിക്കുകയും (ഉദാ.application/xml
,application/json
, മുതലായവ) പൊരുത്തപ്പെടുന്നില്ലെങ്കിൽ406 Not Acceptable
എന്ന റെസ്പോൻഡ്‌സ് ഉപയോഗിച്ച് പ്രതികരിക്കുകയും ചെയ്യുക. - പോസ്റ്റ് ചെയ്‌ത ടാറ്റായുടെ
content-type
നിങ്ങൾ അനുവദിക്കുന്നതതിനനുസരിച് വാലിഡേറ്റ് ചെയ്യുക. (ഉദാ:application/x-www-form-urlencoded
,multipart/form-data
,application/json
, മുതലായവ). - പൊതുവായ വൾനറബിലിറ്റികൾ ഒഴിവാക്കാൻ യൂസർ ഇൻപുട്ട് സാധൂകരിക്കുക (ഉദാ:
XSS
,SQL-ഇൻജെക്ഷൻ
,റിമോട്ട് കോഡ് എക്സിക്യൂഷൻ
, മുതലായവ). - സെർവർ സൈഡ് എൻക്രിപ്ഷൻ മാത്രം ഉപയോഗിക്കുക.
- സെർവർ സൈഡ് എൻക്രിപ്ഷൻ മാത്രം ഉപയോഗിക്കുക.
- കാഷിംഗ്, നിരക്ക് പരിധി നയങ്ങൾ (ഉദാ.
Quota
,Spike Arrest
,Concurrent Rate Limit
) എന്നിവ പ്രവർത്തനക്ഷമമാക്കുന്നതിനും API-കളുടെ ഉറവിടങ്ങൾ ചലനാത്മകമായി വിന്യസിക്കുന്നതിനും ഒരു API ഗേറ്റ്‌വേ സേവനം ഉപയോഗിക്കുക.
- തകർന്ന ഓതെന്റിക്കേഷൻ പ്രക്രിയ ഒഴിവാക്കാൻ എല്ലാ എൻഡ് പോയിന്റുകളും ഓതെന്റിക്കേഷൻന് പിന്നിൽ പരിരക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.
- ഉപയോക്താവിന്റെ സ്വന്തം റിസോഴ്സ് ഐഡി ഒഴിവാക്കണം.
/me/orders
പകരം/user/654321/orders
ഉപയോഗിക്കുക. - ഐഡികൾ ഓട്ടോ-ഇൻക്രിമെന്റ് ചെയ്യരുത്. പകരം
UUID
ഉപയോഗിക്കുക. - നിങ്ങൾ XML ഫയലുകൾ പാഴ്‌സ് ചെയ്യുകയാണെങ്കിൽ,
XXE
(XML ബാഹ്യ എന്റിറ്റി ആക്രമണം) ഒഴിവാക്കുവാൻ എന്റിറ്റി പാഴ്‌സിംഗ് പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്ന് ഉറപ്പാക്കുക. - നിങ്ങൾ XML ഫയലുകൾ പാഴ്‌സ് ചെയ്യുകയാണെങ്കിൽ,
Billion Laughs/XML bomb
വഴി എക്‌സ്‌പോണൻഷ്യൽ എന്റിറ്റി എക്സ്പാൻഷൻ അറ്റാക്ക് ഒഴിവാക്കാൻ എന്റിറ്റി വിപുലീകരണം പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്ന് ഉറപ്പാക്കുക. - ഫയൽ അപ്‌ലോഡുകൾക്കായി ഒരു CDN ഉപയോഗിക്കുക.
- നിങ്ങൾ വലിയ അളവിലുള്ള ഡാറ്റയാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ, HTTP തടയൽ ഒഴിവാക്കുന്നതിന് പശ്ചാത്തലത്തിൽ കഴിയുന്നത്ര പ്രോസസ്സ് ചെയ്യാനും പ്രതികരണം വേഗത്തിൽ തിരികെ നൽകാനും വർക്കേഴ്സും ക്യൂകളും ഉപയോഗിക്കുക.
- ഡീബഗ് മോഡ് ഓഫ് ചെയ്യാൻ മറക്കരുത്.
- ലഭ്യമാകുമ്പോൾ എക്സിക്യൂട്ടബിൾ അല്ലാത്ത stackകൾ ഉപയോഗിക്കുക.
-
X-Content-Type-Options: nosniff
ഹെഡ്‍ർ അയയ്ക്കുക. -
X-Frame-Options: deny
ഹെഡ്‍ർ അയയ്ക്കുക. -
Content-Security-Policy: default-src 'none'
ഹെഡ്‍ർ അയയ്ക്കുക. - ഫിംഗർപ്രിന്റിങ് ഹെൽഡറുകൾ നീക്കം ചെയ്യുക -
X-Powered-By
,Server
,X-AspNet-Version
മുതലായവ. -
content-type
നെ നിങ്ങളുടെ പ്രതികരണത്തിനായി നിർബന്ധിക്കുക. നിങ്ങളുടെ പ്രതികരണംapplication/json
ആണെങ്കിൽ, നിങ്ങളുടെcontent-type
പ്രതികരണവുംapplication/json
ആയിരിക്കും. -
Credentials
,passwords
അല്ലെങ്കിൽsecurity tokens
പോലുള്ള സെൻസിറ്റീവ് ഡാറ്റ നൽകരുത്. - പൂർത്തിയാക്കിയ പ്രവർത്തനത്തിനനുസരിച്ച് ശരിയായ സ്റ്റാറ്റസ് കോഡ് തിരികെ നൽകുക. (ഉദാ:
200 OK
,400 Bad Request
,401 Unauthorized
,405 Method Not Allowed
, മുതലായവ).
- unit/integration tests കോവേജ് ഉപയോഗിച്ച് നിങ്ങളുടെ ഡിസൈനും ഇമ്പലമെന്റാഷനും ഔഡിഡ് ചെയ്യുക.
- ഒരു കോഡ് റിവ്യൂ പ്രക്രിയ ഉപയോഗിക്കുക, സ്വയം അംഗീകാരം അവഗണിക്കുക.
- വെണ്ടർ ലൈബ്രറികളും മറ്റ് ഡിപൻഡൻസികളും ഉൾപ്പെടെ ഉൽപ്പാദനത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് നിങ്ങളുടെ സേവനങ്ങളുടെ എല്ലാ ഘടകങ്ങളും എവി സോഫ്‌റ്റ്‌വെയർ സ്ഥിരമായി സ്കാൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- നിങ്ങളുടെ കോഡിൽ സുരക്ഷാ പരിശോധനകൾ (സ്റ്റാറ്റിക്/ഡൈനാമിക് അനാലിസിസ്) തുടർച്ചയായി പ്രവർത്തിപ്പിക്കുക.
- അറിയപ്പെടുന്ന കേടുപാടുകൾക്കായി നിങ്ങളുടെ ഡിപൻഡൻസികൾ (സോഫ്‌റ്റ്‌വെയറും ഒഎസും) പരിശോധിക്കുക.
- ഡിപ്ലോയ്‌മെന്റിനായി ഒരു റോൾബാക്ക് പരിഹാരം രൂപകൽപ്പന ചെയ്യുക.
- എല്ലാ സേവനങ്ങൾക്കും ഘടകങ്ങൾക്കുമായി കേന്ദ്രീകൃത ലോഗിനുകൾ ഉപയോഗിക്കുക.
- എല്ലാ ട്രാഫിക്കും എററുകളും റിക്യുസ്റ്റുകളും റെസ്പോണ്ട്സുകളും നിരീക്ഷിക്കാൻ ഏജന്റ്സ് ഉപയോഗിക്കുക.
- SMS, Slack, Email, Telegram, Kibana, Cloudwatch മുതലായവയ്‌ക്കായി അലേർട്ടുകൾ ഉപയോഗിക്കുക.
- ക്രെഡിറ്റ് കാർഡുകൾ, പാസ്‌വേഡുകൾ, പിന്നുകൾ മുതലായവ പോലുള്ള സെൻസിറ്റീവ് ഡാറ്റയൊന്നും നിങ്ങൾ ലോഗ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.
- നിങ്ങളുടെ API റിക്യുസ്റ്റുകളും ഇൻസ്റ്റൻസുകളും നിരീക്ഷിക്കാൻ ഒരു IDS കൂടാതെ/അല്ലെങ്കിൽ IPS സിസ്റ്റം ഉപയോഗിക്കുക.
- yosriady/api-development-tools - RESTful HTTP+JSON API-കൾ നിർമ്മിക്കുന്നതിനുള്ള ഉപയോഗപ്രദമായ വിഭവങ്ങളുടെ ഒരു ശേഖരം.
ഈ ശേഖരം ഫോർക്ക് ചെയ്തും ചില മാറ്റങ്ങൾ വരുത്തിയും പുൾ അഭ്യർത്ഥനകൾ സമർപ്പിച്ചും സംഭാവന ചെയ്യാൻ മടിക്കേണ്ടതില്ല. എന്തെങ്കിലും ചോദ്യങ്ങൾക്ക് ഞങ്ങൾക്ക് ഒരു ഇമെയിൽ അയയ്ക്കുക [email protected]
.